Map Graph

റോബർട്ട് കോൾഗേറ്റ് ഹൗസ്

റോബർട്ട് കോൾഗേറ്റ് ഹൗസ് ഇത് സ്റ്റോൺ‌ഹർസ്റ്റ് എന്നും അറിയപ്പെടുന്നു. ന്യൂയോർക്ക് നഗരത്തിലെ ബ്രോൺസിലെ ഹഡ്സൺ ഹിൽ സെക്ടറിൽ സ്ഥിതി ചെയ്യുന്ന ചരിത്രപ്രധാനമായ ഒരു വീടാണ്.1860-ൽ നിർമ്മിച്ച ഈ കെട്ടിടം അശ്ലർ മെയിൻ ഗ്രാനൈറ്റ് കൊണ്ട് നിർമ്മിച്ച രണ്ടു നിലയുള്ള മനോഹരമായ ഇറ്റാലിയൻ വില്ലയാണ്. റോബർട്ട് കോൾഗേറ്റിന് വേണ്ടി (1812-1885), പയനിയർ സോപ്പ് നിർമ്മാതാവായ വില്യം കോൾഗേറ്റിന്റെ മകനാണ് ഇത് നിർമ്മിച്ചത്.1983-ൽ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളുടെ ദേശീയ രജിസ്റ്ററിൽ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.

Read article
പ്രമാണം:Robert_Colgate_House,_Bronx_NY.JPGപ്രമാണം:USA_New_York_City_location_map.svg